Connect with us

Gulf

കൊല്ലം സ്വദേശി ദുബൈയിൽ നിര്യാതനായി

Published

|

Last Updated

ദുബൈ | കൊല്ലം ആശ്രാമം സ്വദേശി അഭിലാഷ് തുളസീധരൻ (34) ജബൽ അലിയിൽ ഹൃദയാഘാതം മൂലം നിര്യാതനായി. ദുബൈയിൽ സ്വകാര്യ കമ്പനിയിൽ കഴിഞ്ഞ പതിമൂന്നു വർഷമായി സ്‌കഫോൾഡിംഗ് ഇൻസ്‌പെക്ടറായി ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ ദിവ്യ. നാലു വയസുള്ള മകനുണ്ട്. കൊവിഡ് പരിശോധനാഫലം നെഗറ്റീവ് ആണെങ്കിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.