Connect with us

Covid19

തൃശൂര്‍ കോര്‍പ്പറേഷനിലെ പ്ലാനിംഗ് വിഭാഗം ഉദ്യോഗസ്ഥന് കൊവിഡ്

Published

|

Last Updated

തൃശൂര്‍ | തൃശൂര്‍ കോര്‍പ്പറേഷനിലെ പ്ലാനിംഗ് വിഭാഗം ഉദ്യോഗസ്ഥന് കൊവിഡ്. കുന്നംകുളത്തുകാരനായ 49കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹം നേരത്തെ രോഗം വന്നയാളുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉണ്ടായിരുന്നു. പൊതു നിരീക്ഷണ കേന്ദ്രങ്ങളില്‍ ജോലി ചെയ്തിരുന്നു.

ഇതോടെ, തൃശൂര്‍ കോര്‍പ്പറേഷനിലെ കൊവിഡ് ബാധിതരുടെ എണ്ണം ഏഴായി.