Connect with us

National

വീണ്ടും പാക്കിസ്ഥാന്റെ വെടിനിർത്തൽ ലംഘനം; ഇന്ത്യൻ ജവാൻ കൊല്ലപ്പെട്ടു

Published

|

Last Updated

പൂഞ്ച് | ഇന്ന് രാവിലെ പാക്കിസ്ഥാൻ നടത്തിയ വെടിവെപ്പിൽ ഒരു ഇന്ത്യൻ സൈനികൻ കൊല്ലപ്പെട്ടതായി ഔദ്യോഗികവൃത്തങ്ങൾ അറിയിച്ചു.

ജമ്മു കാശ്മീരിലെ നൗഷെറ സെക്ടറിൽ നിയന്ത്രണരേഖക്ക് സമീപമാണ് കരാർ ലംഘിച്ച് വെടിവെപ്പുണ്ടായത്. പുലർച്ചെ 3.30നും 5.30നും ഇടയിൽ കൃള്ണഘട്ടിലും നൗഷെറയിലും പാക്കിസ്ഥാൻ പ്രകോപനമില്ലാതെ വെടിവെപ്പ് നടത്തുകയായിരുന്നു.