Connect with us

Covid19

ഖത്വറില്‍ ഇന്ന് 1828 പേര്‍ക്ക് കൊവിഡ്

Published

|

Last Updated

ദോഹ | ഖത്വറില്‍ ഇന്ന് 1828 പേര്‍ക്ക് കൂടി കൊവിഡ്- 19 സ്ഥിരീകരിച്ചു. അതേസമയം, 24 മണിക്കൂറിനുള്ളില്‍ 1956 പേര്‍ക്ക് രോഗം ഭേദമായി. ഇതോടെ രാജ്യത്ത് 55252 പേര്‍ രോഗമുക്തരായി.

പുതുതായി 13 പേരെ ഐ സി യുവില്‍ പ്രവേശിപ്പിച്ചു. രാജ്യത്ത് കൊവിഡ് പോസിറ്റീവായവരുടെ എണ്ണം 78416 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 6165 ടെസ്റ്റുകളാണ് നടത്തിയത്.

---- facebook comment plugin here -----

Latest