Connect with us

Kerala

കരിപ്പൂര്‍ വിമാനത്താവളത്തിലെ ടെര്‍മിനല്‍ മാനേജര്‍ക്ക് കൊവിഡ്

Published

|

Last Updated

മലപ്പുറം| കരിപ്പൂര്‍ വിമാനത്താവളത്തിലെ ടെര്‍മിനല്‍ മാനേജര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ എയര്‍പോര്‍ട്ട് ഡയറകടര്‍ അടക്കം 35 പേര്‍ ക്വാറന്റീനില്‍ പ്രവേശിച്ചു.

കസ്റ്റംസ്, സി ഐ എസ് എഫ് എന്നിവരടക്കം വിവധ മേഖലകളിലുള്ള ഉദ്യോഗസ്ഥരുമായി ഇദ്ദേഹം സമ്പര്‍ക്കം പുലര്‍ത്തിയാതായാണ് സൂചന.

അതേസമയം, വിമാനത്താവളം അടച്ചിടണ്ടി വരുമെന്നാണ് ആശങ്ക. ഞായറാഴ്ച ടെര്‍മിനല്‍ മാനേജര്‍ സ്രവ സാംപിള്‍ പരിശോധനക്ക് വിധേയനായെങ്കിലും ഇന്ന ഉച്ഛാക്കാണ് കൊവിഡ് പോസിറ്റീവാണെന്ന് പരിശോധനാ ഫലം ലഭിച്ചത്. ശനിയാഴ്ച വരെ ഇദ്ദേഹം ജോലിക്കെത്തിയിരുന്നു.

Latest