Connect with us

Education Notification

എം ജി നാലാം സെമസ്റ്റർ ബിരുദ പരീക്ഷകൾ മാറ്റി

Published

|

Last Updated

കോട്ടയം | മഹാത്മഗാന്ധി സർവകലാശാല ഈ മാസം 16 മുതൽ നടത്താനിരുന്ന നാലാം സെമസ്റ്റർ ബിരുദ പരീക്ഷകൾ മാറ്റി. സി ബി സി എസ് (2018 അഡ്മിഷൻ റഗുലർ/2017 അഡ്മിഷൻ റീ അപ്പിയറൻസ്), സി ബി സി എസ് എസ് (2013-2016 അഡ്മിഷൻ റീ അപ്പിയറൻസ്) പരീക്ഷകളാണ് മാറ്റിയത്. ഈ പരീക്ഷകൾ 2020 ജൂൺ 23 മുതൽ നടക്കും.

---- facebook comment plugin here -----

Latest