Connect with us

Covid19

കണ്ണൂരിൽ കൊവിഡ് നിരീക്ഷണത്തിലായിരുന്നയാൾ മരിച്ചു

Published

|

Last Updated

കണ്ണൂർ | കണ്ണൂരിൽ കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നയാൾ മരിച്ചു. ഇരിക്കൂർ സ്വദേശി ഉസ്സൻ കുട്ടിയാണ് മരിച്ചത്. മുംബൈയിൽ നിന്ന് ചൊവ്വാഴ്ച നാട്ടിലെത്തിയതായിരുന്നു. ബുധനാഴ്ച അഞ്ചരക്കണ്ടി കൊവിഡ് ആശുപത്രിയിലെത്തിയ  ഇദ്ദേഹത്തെ ഹൃദ്രോഗവും രക്ത സമ്മർദവും കടുത്ത പനിയും ഉണ്ടായതിനെ തുടർന്ന്  സ്രവം പരിശോധനക്കായി അയച്ചിരുന്നു. തുടർന്ന് കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് എത്തിച്ച ഇയാൾ ചികിത്സയിലിരിക്കെ ഇന്നലെ അർധ രാത്രിയാണ് മരിച്ചത്. കൊവിഡ് പരിശോധന ഫലത്തിനായി കാത്തിരിക്കുന്നതിനാൽ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു കൊടുത്തിട്ടില്ല.

---- facebook comment plugin here -----

Latest