Connect with us

Kerala

അതിരപ്പിള്ളി പദ്ധതി അടഞ്ഞ അധ്യായം: വനം മന്ത്രി കെ രാജു

Published

|

Last Updated

തിരുവനന്തപുരം | അതിരപ്പിള്ളി വൈദ്യുതി പദ്ധതി അടഞ്ഞ അധ്യായമാണെന്ന് മന്ത്രി കെ രാജു. പദ്ധതിയെ കുറിച്ച് മന്ത്രിസഭ ചര്‍ച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

അതിരപ്പിള്ളി പദ്ധതിക്ക് പാരിസ്ഥിതിക അനുമതി ലഭിച്ചിട്ടില്ല. ഇക്കാര്യത്തില്‍ ഇനി മുന്നണിയില്‍ സമവായത്തിന് സാധ്യത ഇല്ലെന്നും മന്ത്രി വ്യക്തമാക്കി.