Connect with us

Kuwait

കുവൈത്തില്‍ കൊവിഡ് ബാധിച്ച് കണ്ണൂര്‍ സ്വദേശി മരിച്ചു

Published

|

Last Updated

കുവൈത്ത് സിറ്റി  | കുവൈത്തില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കണ്ണൂര്‍ സ്വദേശി മരിച്ചു.കണ്ണൂര്‍ താഴെ ചൊവ്വ പരേതനായ കൃഷ്ണന്റെ മകന്‍ അജയന്‍ മാമ്പുറത്ത് (62 ) ആണ് മരിച്ചത് .കൊവിഡ് ബാധിച്ച് മെയ് 20 മുതല്‍ അദാന്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു

കുവൈത്തിലെ അല്‍മെന്‍ കമ്പനിയിലെ ജീവനക്കാരനായിരുന്നു.

അമ്മ: രാധ, ഭാര്യ:സുവര്‍ണ്ണ. മക്കള്‍, സ്വാതി, അജേഷ്.
മരുമക്കള്‍, ഷെറിന്‍ അശ്വതി. സഹോദരങ്ങള്‍, വസന്തന്‍, മനോജ്, ബാബു, അനിത, വേണി.

---- facebook comment plugin here -----

Latest