Connect with us

Covid19

കൊവിഡ് : യു എ ഇ യില്‍ രണ്ട് മലയാളികള്‍ കൂടി മരിച്ചു

Published

|

Last Updated

അബൂദബി | കൊവിഡ് ബാധിച്ച് യു എ ഇ യില്‍ രണ്ട് മലയാളികള്‍ കൂടി മരിച്ചു. കൊല്ലം അര്‍ക്കന്നൂര്‍ സ്വദേശി ഷിബു (31), അബൂദബിയിലും, ഇരിങ്ങാലക്കുട സ്വദേശി ബിനില്‍ ദുബൈയിലുമാണ് മരിച്ചത്.

രണ്ടുപേരുടെയും മൃതദേഹം നിയമ നടപടികള്‍ പൂര്‍ത്തിയാക്കി യു എ ഇ യില്‍ സംസ്‌ക്കരിക്കും. ഇതോടെ ഇന്ന് യു എ ഇയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി.

---- facebook comment plugin here -----

Latest