Connect with us

Gulf

ഹൃദയാഘാതം; തൃശൂര്‍ സ്വദേശി റിയാദില്‍ നിര്യാതനായി

Published

|

Last Updated

ദമാം | ഹൃദയാഘാതം മൂലം മലയാളി റിയാദില്‍ നിര്യാതയായി. തൃശൂര്‍ കോലഴി മാടവന സ്വദേശി സതീശന്‍ (61) ആണ് മരിച്ചത്. റിയാദിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്നു. കഴിഞ്ഞ 30 വര്‍ഷമായി സഊദിയില്‍ പ്രവാസ ജീവിതം നയിച്ചുവരികയായിരുന്നു.

ഭാര്യ: സുമ. മക്കള്‍: സാഗര്‍, സിദ്ധാര്‍ഥ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനായി റിയാദിലെ സാമൂഹിക പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.

---- facebook comment plugin here -----

Latest