Connect with us

Malappuram

ചരമം: കൊണ്ടോട്ടി മംഗളോദയം വൈദ്യശാല ഉടമ കാരക്കാടൻ മുഹമ്മദ് മുസ്ലിയാർ

Published

|

Last Updated

പെരുവള്ളൂർ | കൊണ്ടോട്ടി മംഗളോദയം വൈദ്യശാല ഉടമയും കാടപ്പടി സ്വദേശിയുമായ കാരക്കാടൻ മുഹമ്മദ് മുസ്ലിയാർ (64 – ബാപ്പു) നിര്യാതനായി. ഭാര്യ:- മറിയുമ്മ, മക്കൾ ഷാഫി, സാലിം, ശരീഫ്, സുഹൈൽ, ശരീഫ, ആത്തിഖ, നാജിയ

Latest