Connect with us

Qatar

ഇഫ്താര്‍ റിലീഫ് കിറ്റുകള്‍ വിതരണം

Published

|

Last Updated

ഖത്തര്‍ ഐ സി എഫ് ഇഫ്താര്‍ റിലീഫിലേക്കു റൂസിയ ഗ്രൂപ്പിന്റെ ഇഫ്താര്‍ കിറ്റുകള്‍ കമ്പനി മാനേജര്‍ ആഷിഖില്‍ നിന്നും ഐ സി എഫ് നാഷണല്‍ നേതാക്കള്‍ ഏറ്റുവാങ്ങുന്നു.

ദോഹ  | ഖത്തര്‍ ഐ സി എഫ് കൊവിഡ് ലോക്ഡൗണ്‍ കാലത്തു ഇഫ്താര്‍ റിലീഫ് കിറ്റുകള്‍ വിതരണം ചെയ്യുന്നു.

റൂമുകളില്‍ കൊറന്റൈനില്‍ കഴിയുന്നവര്‍ക്കും ലോക്ഡൗണ്‍ കാരണം ജോലിയില്ലാതെ വിഷമിക്കുന്നവര്‍ക്കുമാണ് കിറ്റുകള്‍ നല്‍കുന്നത്. ഒരാള്‍ക്ക് ഒരുമാസക്കലത്തേക്കുള്ള ഭക്ഷണ സാധനങ്ങള്‍ അടങ്ങുന്ന കിറ്റാണ് വിതരണം ചെയ്യുന്നത്.

 

Latest