Connect with us

Covid19

കൊവിഡ്; തൃശൂര്‍ പാവറട്ടി സ്വദേശി അബൂദബിയില്‍ മരിച്ചു

Published

|

Last Updated

അബൂദബി | കൊവിഡ് ബാധിച്ച് തൃശൂര്‍ പാവറട്ടി സ്വദേശി അബൂദബിയില്‍ മരിച്ചു. അബൂദബി അല്‍ ബറാക് ഇലക്ട്രിക്കല്‍ കോണ്‍ട്രാക്ട് കമ്പനി ജീവനക്കാരനും പാലുവായില്‍ പാറാട്ട് വീട്ടില്‍ പരേതനായ എ വി അലിഹാജി-നഫീസ ദമ്പതികളുടെ മകനുമായ ഉസൈന്‍ പാറാട്ട് വീട്ടില്‍ (47 ) ആണ് മരിച്ചത്.

ഭാര്യ: ഷഹനാസ് ഉസൈന്‍. മക്കള്‍: ഷഹന്‍സ ഉസൈന്‍, ഷഹസാന്‍ ഉസൈന്‍, ഫൈസാന്‍ ഉസൈന്‍. സഹോദരങ്ങള്‍: സുഹറ, റസിയ, സലിം, ഹസന്‍, സമീറ. മയ്യിത്ത് അബൂദബി ബനിയാസ് മഖ്ബറയില്‍ ഖബറടക്കി.

Latest