Connect with us

Covid19

ഖത്വറില്‍ ഇന്ന് 918 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

Published

|

Last Updated

ദോഹ | ഖത്വറില്‍ ഇന്ന് 918 കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 18,890 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3,532 കൊവിഡ് ടെസ്റ്റുകളാണ് നടത്തിയത്.

കൊവിഡ് ബാധിച്ച് 12 പേരാണ് ഇതുവരെ മരിച്ചത്. നിലവില്‍ 16,592 പേര്‍ ചികിത്സയിലുണ്ട്. ഇതുവരെ 216 പേര്‍ രോഗമുക്തരായി.