Connect with us

Covid19

കൊവിഡ് ബാധിച്ച് മലപ്പുറം സ്വദേശി മക്കയില്‍ മരിച്ചു

Published

|

Last Updated

ദമാം | കൊവിഡ് വൈറസ് ബാധിച്ച് മക്കയിലെ ഹിറ ആശുപ്രത്രിയില്‍ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. മലപ്പുറം തെന്നല വെസ്റ്റ് ബസാര്‍ സ്വദേശി കോട്ടുവാല ഇപ്പു മുസ്‌ലിയാര്‍ എന്ന മുഹമ്മദ് മുസ്‌ലിയാര്‍ ആണ് മരിച്ചത്.

ഭാര്യ: കുഞ്ഞി ഖാദിയാമു ഹജ്ജുമ്മ. മക്കള്‍: യാസിര്‍ അറഫാത്ത്, ശാക്കിര്‍, ഖലീലുറഹ്മാന്‍, സാറാബീവി, ഫാത്വിമ, ഫഖറിയ, സഫ്‌ന മിസ്രിയ, സഹദിയ. മയ്യിത്ത്് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മക്കയില്‍ ഖബറടക്കും.

Latest