Connect with us

Covid19

സ്പ്രിന്‍ക്ലര്‍ കരാറുമായി മുന്നോട്ടു പോകും, പ്രതിപക്ഷ ആരോപണങ്ങള്‍ കോടതി തള്ളി: മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം | സ്പ്രിന്‍ക്ലര്‍ കരാറുമായി മുന്നോട്ടു പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുന്നോട്ടു പോകാമെന്നു തന്നെയാണ് കോടതി പറഞ്ഞത്. ഡാറ്റ സുരക്ഷിതത്വത്തില്‍ വിട്ടുവീഴ്ചയില്ലാതെ മുന്നോട്ടു പോകും.

പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ നിഷേധിക്കുന്നതാണ് കോടതിയുടെ ഇലക്കാല ഉത്തരവ്. ഉത്തരവിന്റെ പകര്‍പ്പ് ലഭിച്ച ശേഷം കൂടുതല്‍ വിശദമായി പ്രതികരിക്കാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.