Connect with us

Covid19

കൊവിഡ് ബാധിച്ച് തൃശൂര്‍ സ്വദേശി ദുബൈയില്‍ മരിച്ചു

Published

|

Last Updated

തൃശൂര്‍  |കൊവിഡ്19 വൈറസ് ബാധിച്ച് ദുബൈയില്‍ ഒരു മലയാളി കൂടി മരിച്ചു.

തൃശൂര്‍ ചേറ്റുവ സ്വദേശി ഷംസുദ്ദീന്‍ (65) ആണ് മരിച്ചത്. ദുബൈയിലെ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ജീവനക്കാരനാണ്