Connect with us

Covid19

പത്തനംതിട്ട സ്വദേശി അബുദാബിയില്‍ മരിച്ചു

Published

|

Last Updated

അബുദാബി | പത്തനംതിട്ട കോട്ടാങ്ങല്‍ പുത്തൂര്‍പ്പടി തടത്തില്‍ പടിഞ്ഞാറേതില്‍ അജി ഗോപിനാഥ് (42) അബുദാബിയിൽ മരിച്ചു. ജോണ്‍സണ്‍ ഐ ടി സി മുന്‍ അധ്യാപകനും റേഡിയോ മെക്കാനിക്കുമായ പാടിമണ്‍ തടത്തേല്‍ ഗോപിനാഥന്റെയും ഓമനയുടെയും മകനാണ്.

ഭാര്യ വായ്പൂര് പെരുമ്പാറ തോങ്കടയില്‍ കുടുംബാംഗം രേഖ (സോനു). മക്കള്‍ അനഞ്ജയ്(6) ഹണി (4). ഭാര്യയും മക്കളും ഭാര്യാമാതാവ് വായ്പൂര് പെരുമ്പാറ തോണ്ടറയില്‍ ശാന്തമ്മയും അബുദാബിയിലുണ്ട്.

കുറച്ചു ദിവസമായി അജി ഗോപിനാഥ് കൊറോണ ചികിത്സയിലായിരുന്നു.

Latest