Connect with us

Kerala

മാവേലിക്കരയില്‍ പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ദമ്പതികള്‍ മരിച്ചു

Published

|

Last Updated

ആലപ്പുഴ | മാവേലിക്കര ചെട്ടികുളങ്ങരയില്‍ പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വൃദ്ധ ദമ്പതികള്‍ മരിച്ചു. പാലപള്ളി വീട്ടില്‍ രാഘവന്‍, ഭാര്യ മണിയമ്മ എന്നിവരാണ് മരിച്ചത്.

പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭവം. തീപ്പിടുത്തത്തില്‍ ഇവരുടെ വീട് പൂര്‍ണമായും നശിച്ചു. ഇവരുടേത് ആത്മഹത്യയാണോയെന്നും പോലീസ സംശയിക്കുന്നുണ്ട്.

Latest