Connect with us

National

അര്‍ണബ് ഗോസാമി എഡിറ്റേഴ്‌സ് ഗില്‍ഡില്‍നിന്നും രാജിവെച്ചു

Published

|

Last Updated

ന്യൂഡല്‍ഹി | റിപ്പബ്ലിക് ടി വി സ്ഥാപകാംഗവും വാര്‍ത്താ അവതാരകനുമായ അര്‍ണബ് ഗോസാമി എഡിറ്റേഴ്‌സ് ഗില്‍ഡില്‍ നിന്ന് രാജിവെച്ചു. ചാനലിലെ തത്സമയ ചര്‍ച്ചാ വേളയിലാണ് രാജി പ്രഖ്യാപനം. മഹാരാഷ്ട്രയിലെ പാല്‍ഗഡില്‍ ഹിന്ദു സന്യാസിമാരെആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ടാണ്‌
രാജിയെന്നാണ് അറിയുന്നത്.

പാല്‍ഗഡില്‍ നടന്നത് തെറ്റിധരണയുടെ പുറത്തുണ്ടായ അക്രമമല്ലെന്നും അതിനു പിന്നിലെ ഉദ്ദേശങ്ങള്‍ വളരെ വ്യക്തമാണെന്ന്് അര്‍ണബ് ചാനല്‍ ചര്‍ച്ചക്കിടെ പറഞ്ഞു.അതേസമയം എഡിറ്റേഴ്‌സ് ഗില്‍ഡ് ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല

Latest