Connect with us

Kerala

പത്തനംതിട്ടയില്‍ 16കാരനെ സഹപാഠികള്‍ വെട്ടിക്കൊന്നു

Published

|

Last Updated

പത്തനംതിട്ട | കൊടുമണ്‍ അങ്ങാടിക്കലില്‍ വിദ്യാര്‍ഥിയെ സഹപാഠികള്‍ കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തി. അങ്ങാടിക്കല്‍ സ്വദേശി നിഖില്‍ ( 16) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സഹപാഠികളായ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

കളികള്‍ക്കിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമായിട്ടില്ല. കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.മൃതദേഹം മറവ് ചെയ്യാനുള്ള ശ്രമത്തിലാണ് സംഭവം പുറത്തറിയുന്നത്.

 

Latest