Connect with us

Kerala

തമിഴ്‌നാട് അതിര്‍ത്തിയില്‍ തടഞ്ഞു; ചികിത്സക്കായി കേരളത്തിലേക്കു തിരിച്ച മലയാളി മരിച്ചു

Published

|

Last Updated

തിരുവനന്തപുരം | ചികിത്സ തേടി തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് തിരിച്ച മലയാളി അതിര്‍ത്തിയില്‍ തടഞ്ഞുവച്ചതിനെ തുടര്‍ന്ന് മരിച്ചു. കരുനാഗപ്പള്ളി സ്വദേശി താഹ (52 ആണ് യാത്രാമധ്യേ മരിച്ചത്.

കുളച്ചലില്‍ നിന്ന് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കുള്ള യാത്രക്കിടെ ഇഞ്ചിവിള ചെക്ക്‌പോസ്റ്റില്‍ വച്ചാണ് താഹയുമായെത്തിയ ആംബുലന്‍സ് തടഞ്ഞത്. ഇതേ തുടര്‍ന്ന് കുളച്ചലിലേക്ക് തിരികെ പോയ ആംബുലന്‍സ് അവിടുത്തെ ആശുപത്രിയിലെത്തും മുമ്പ് മരണം സംഭവിക്കുകയായിരുന്നു.

---- facebook comment plugin here -----

Latest