Connect with us

Covid19

രാജ്യത്ത് കൊവിഡ് ബാധിതര്‍ 14,792; മരണം 488

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 14,792 ആയി. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരമാണിത്. ശനിയാഴ്ച മാത്രം 36 പേര്‍ മരിച്ചതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 488 ആയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 957 പേര്‍ക്കാണ് അസുഖം പിടിപെട്ടത്.

12,289 പേര്‍ ചികിത്സയിലുണ്ടെന്നും 1766 പേര്‍ രോഗവിമുക്തരായെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

---- facebook comment plugin here -----

Latest