Connect with us

Covid19

കൊവിഡ്: ഒന്നര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു; ഭേദമായയാള്‍ക്ക് വീണ്ടും രോഗം

Published

|

Last Updated

ന്യൂഡല്‍ഹി | കൊവിഡ് ബാധിച്ച് ഒന്നര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ഡല്‍ഹി കലാവതി സരണ്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കൊവിഡ് ബാധിച്ചുള്ള രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മരണമാണിത്.

അതിനിടെ, കൊവിഡ് ഭേദമായയാള്‍ക്ക് വീണ്ടും രോഗം കണ്ടെത്തി. ഹിമാചലിലാണ് രോഗമുക്തി നേടിയയാള്‍ വീണ്ടും കൊവിഡ് പോസിറ്റീവായത്. ഇതെങ്ങനെ സംഭവിച്ചു എന്ന കാര്യത്തില്‍ അന്വേഷണം നടന്നുവരികയാണ്.

Latest