Connect with us

National

ആര്‍ബിഐ ഗവര്‍ണര്‍ ഇന്ന് രാവിലെ വാര്‍ത്ത സമ്മേളനം നടത്തും

Published

|

Last Updated

ന്യൂഡല്‍ഹി | റിസര്‍വ് ബേങ്ക് ഓഫ് ഇന്ത്യ ഗവര്‍ണര്‍ ശക്തികാന്ത ദാസ് ഇന്ന് മാധ്യമങ്ങളെ കാണും .

രാവിലെ പത്ത് മണിക്കാണ് ആര്‍ബിഐ ഗവര്‍ണറുടെ വാര്‍ത്ത സമ്മേളനം.

Latest