Connect with us

Obituary

ചരമം: ചേരിഞ്ചാൽ ഞെണ്ടാടിയിൽ ബീവി

Published

|

Last Updated

കാരന്തൂർ | ചേരിഞ്ചാൽ ഞെണ്ടാടിയിൽ ബീവി (64) നിര്യാതയായി ഭർത്താവ് മൊയ്തീൻകോയ. മക്കൾ: നസീർ ഒയാസിസ് കുന്ദമംഗലം, നിസാർ, റഷീദ, റുബീന, മുനീറ. മരുമക്കൾ: പരേതനായ സിദ്ധീഖ്, മുഹമ്മദ് തൂമ്പറ്റ, അബ്ദുൽ സലാം, ഷമീറ, നജ്മത്ത്. മയ്യിത്ത് നിസ്ക്കാരം കാരന്തൂർ മഹല്ല്ജുമാ മസ്ജ്ദിൽ നടന്നു.

Latest