Connect with us

National

ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും ഭൂകമ്പം

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യ തലസ്ഥാനമായ ഡല്‍ഹിയിലും സമീപപ്രദേശങ്ങളിലും ഭൂചലനം. ഞായറാഴ്ച വൈകിട്ട് 5.45ഓടെയാണ് സംഭവം.

കിഴക്കന്‍ ഡല്‍ഹിയാണ് പ്രഭവകേന്ദ്രം. ഭൂകമ്പത്തിന്റെ തീവ്രത റിക്ടര്‍ സ്‌കെയിലില്‍ 3.5 രേഖപ്പെടുത്തിയതായി ഐ എം ഡി അറിയിച്ചു.

Latest