Connect with us

Covid19

ധാരാവിയില്‍ കൊവിഡ് ബാധിച്ച് മരണം നാലായി

Published

|

Last Updated

മുംബൈ |ധാരാവിയില്‍ കൊവിഡ് 19 ബാധിച്ച് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. കസ്തൂര്‍ബ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 80 കാരനാണ് മരിച്ചത്.

ഇതോടെ ധാരാവിയില്‍ കൊവിഡ് രോഗബാധയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം നാലായി.110 പേരാണ് മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിച്ച് ഇതുവരെ മരിച്ചത്. 1574 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

Latest