Connect with us

Covid19

സംസ്ഥാന സര്‍ക്കാര്‍ കാര്യങ്ങള്‍ നന്നായി ചെയ്യുന്നു; പ്രതിപക്ഷം കടമ മറക്കുന്നു- കെ സുരേന്ദ്രന്‍

Published

|

Last Updated

തിരുവനന്തപുരം | കൊവിഡ് 19നെ പ്രതിരോധിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നതായി ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. സംസ്ഥാന സര്‍ക്കാറിനെ നിരന്തരം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിമര്‍ശിക്കുന്നത് ശരിയല്ല. കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്ന നടപടികളെ രാഹുല്‍ ഗാന്ധി പോലും പിന്തുണക്കുന്നു. എന്നാല്‍ സംസ്ഥാനത്ത് പ്രതിപക്ഷം കടമ മറക്കുക്കുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.