Connect with us

Kerala

യു എ ഇയിലെ ഇന്ത്യക്കാരുടെ ആശങ്കകൾ പരിഹരിക്കുവാൻ ഇടപെടണം; മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു

Published

|

Last Updated

തിരുവനന്തപുരം | കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ യു എ ഇയിലെ ഇന്ത്യക്കാരുടെ ആശങ്കകൾ പരിഹരിക്കുവാൻ ഇടപെടണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. യു എ ഇ ഭരണാധികാരികളുടെ ശ്രദ്ധയിൽ ഈ വിഷയം എത്രയും വേഗം എത്തിച്ച് ഇന്ത്യക്കാർക്ക് വേണ്ട ഭക്ഷണം, മരുന്ന്, ക്വാറന്റൈൻ സൗകര്യങ്ങൾ, അടിയന്തര സഹായം തുടങ്ങിയവ ഉറപ്പു വരുത്തണം എന്നാവശ്യപ്പെട്ടാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചത്.

---- facebook comment plugin here -----

Latest