Connect with us

Covid19

ഒഡീഷയില്‍ ലോക്ക് ഡൗണ്‍ നീട്ടി

Published

|

Last Updated

ഭുവന്വേശ്വര്‍ | 42 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ഒഡീഷയില്‍ ലോക്ക് ഡൗണ്‍ ഏപ്രില്‍ 30 വരെ നീട്ടി. സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ജൂണ്‍ 17 വരെ അടച്ചിടും. മുഖ്യമന്ത്രി നവീന്‍ പട്‌നായിക് ആണ് മന്ത്രിസഭാ യോഗത്തിലെടുത്ത തീരുമാനം വെളിപ്പെടുത്തിയത്.

ഏപ്രില്‍ 30 വരെ സംസ്ഥാനത്തേക്ക് ട്രെയിന്‍, വിമാന സര്‍വീസുകള്‍ ആരംഭിക്കരുതെന്ന്് മുഖ്യമന്ത്രി കേന്ദ്ര സര്‍ക്കാറിനോട് അഭ്യര്‍ഥിച്ചു.

Latest