Connect with us

Covid19

ലാബ് ടെക്‌നീഷ്യന് കൊവിഡ്; തൂത്തുക്കുടിയില്‍ സ്വകാര്യ ആശുപത്രി പൂട്ടി

Published

|

Last Updated

തൂത്തുക്കുടി | ലാബ് ടെക്‌നീഷ്യന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് തമിഴ്‌നാട് തൂത്തുക്കുടിയില്‍ സ്വകാര്യ ആശുപത്രി പൂട്ടി. ലാബ് ടെക്‌നീഷ്യന്റെ സഹപ്രവര്‍ത്തകര്‍ നിരീക്ഷണത്തിലാണെന്നും ഇവരുടെ പരിശോധനാ ഫലം ഇന്ന് ലഭിക്കുമെന്നും തൂത്തുക്കുടി ജില്ലാ കലക്ടര്‍ സന്ദീപ് നന്ദുരി അറിയിച്ചു.

കൊവിഡ് ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ലാബ് ടെക്‌നീഷ്യന്റെ ഭര്‍ത്താവിനെയും അമ്മായിയമ്മയേയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.