Connect with us

Covid19

കൊവിഡ് ബാധിച്ച് അമേരിക്കയില്‍ ഒരു മലയാളികൂടി മരിച്ചു

Published

|

Last Updated

വാഷിങ്ടണ്‍ | അമേരിക്കയില്‍ കൊവിഡ് 19 ബാധിച്ചു ചികിത്സയിലായിരുന്ന മലയാളി മരിച്ചു.ആലപ്പുഴ വെണ്മണി സ്വദേശി അന്നമ്മ സാം(52) ആണ് മരിച്ചത്.

കരുവാറ്റ സ്വദേശി സാംകുട്ടി സ്‌കറിയയാണ് ഭര്‍ത്താവ്.
മൂന്നു മക്കളുണ്ട്. സംസ്‌കാരം പിന്നീട്.

Latest