Connect with us

Covid19

സംസ്ഥാനത്ത് 28 കൊവിഡ് ആശുപത്രികള്‍ സജ്ജീകരിച്ചു

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി 28 ആശുപത്രികള്‍ കൊവിഡ് ആശുപത്രികളാക്കി മാറ്റി.

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പ്രത്യേക സംവിധാനങ്ങളോട് കൂടിയാണ് കോവിഡ് ആശുപത്രികള്‍ ഒരുക്കിയിട്ടുള്ളത്.

.

ആശുപത്രികളുടെ പട്ടിക ചുവടെ