Connect with us

Covid19

കുടുംബശ്രീ വഴിയുള്ള വായ്പകള്‍ ഉടന്‍ ലഭ്യമാക്കും

Published

|

Last Updated

തിരുവനന്തപുരം | കുടുംബശ്രീ വഴിയുള്ള വായ്പകള്‍ ഉടന്‍ നല്‍കുമന്ന് സംസ്ഥാനതല ബേങ്കേഴ്‌സ് സമതി ഉറപ്പ് നല്‍കിയതായി മുഖ്യമന്ത്രി. എല്ലാ എ ടി എമ്മുകളിലും പണം നിറക്കാനുള്ള നടപടി സ്വീകരിച്ചതായും ബേങ്കേഴ്‌സ് സമതി അറിയിച്ചിട്ടുണ്ട്.ഇതിനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്. ബേങ്ക് ജീവനക്കാര്‍ക്ക് ആവശ്യമെങ്കില്‍ പാസ് നല്‍കും.

സംസ്ഥാനത്തേക്കുള്ള ചരക്ക് നീക്കം മൂന്നായി തരംതിരിക്കും. ഒന്നാം വിഭാഗത്തില്‍ മരുന്ന് പാചകവാതകം , രണ്ടാം വിഭാഗത്തില്‍ പഴം , പച്ചക്കറി എന്നിവയാണ്. മറ്റുള്ളവ മൂന്നാം വിഭാഗത്തില്‍പ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

---- facebook comment plugin here -----

Latest