Connect with us

Covid19

കൊവിഡ് 19നെ പ്രതിരോധിക്കാന്‍ ഇന്ത്യക്കൊപ്പമുണ്ടെന്ന് അമേരിക്ക

Published

|

Last Updated

വാഷിംഗ്ടണ്‍ | കൊവിഡ് 19നെ പ്രതിരോധിക്കാന്‍ ഇന്ത്യക്കൊപ്പമുണ്ടെന്ന് അമേരിക്ക. ഒന്നിച്ചു പോരാടാനുള്ള ഇന്ത്യന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം ഏറ്റെടുക്കുന്നതായി യു എസ് നയതന്ത്ര കാര്യാലയം അറിയിച്ചു. ഒരുമിച്ച് നിന്ന് ഇരു രാജ്യങ്ങളുടെയും സുരക്ഷ ഉറപ്പാക്കും.

ഇന്ത്യയില്‍ ജനതാ കര്‍ഫ്യൂവില്‍ പങ്കെടുക്കാന്‍ ജനങ്ങള്‍ മുന്നോട്ടുവന്നതിനെ യു എസ് നയതന്ത്രജ്ഞ ആലിസ് വെല്‍സ് അഭിനന്ദിച്ചു.

---- facebook comment plugin here -----

Latest