Connect with us

Covid19

എയര്‍ ഇന്ത്യ എക്സ്പ്രസ് ഓഫീസ് ഇന്ന് പ്രവര്‍ത്തിക്കില്ല

Published

|

Last Updated

അബൂദബി | കൊവിഡ് 19 വൈറസ് പ്രതിരോധത്തിന്റെ ഭാഗമായുള്ള ശുചിത്വ നടപടികള്‍ കാരണം ഇന്ന് ഓഫീസ് പ്രവര്‍ത്തിക്കില്ലെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ അബൂദബി ഓഫീസ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിന് 06-5970303 എന്ന നമ്പറില്‍ ബന്ധപ്പെടണം.

മാര്‍ച്ച് 23 മുതല്‍ രാവിലെ ഒമ്പതു മുതല്‍ വൈകിട്ട് അഞ്ചു വരെ മാത്രമേ പ്രവര്‍ത്തനമുണ്ടാകുകയുള്ളൂവെന്നും ഓഫീസ് വ്യക്തമാക്കി.