Connect with us

Gulf

കൊറോണ: ഇന്തോനേഷ്യയില്‍ ആദ്യ കൊറോണ സ്ഥിരീകരിച്ചു:യാത്രാവിലക്കേര്‍പ്പെടുത്തി സഊദി

Published

|

Last Updated

ജകാര്‍ത്ത/ റിയാദ്  |ഇന്തോനേഷ്യയില്‍ ആദ്യ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

വൈറസ് കൂടുതല്‍ പേരിലേക്ക് പടരുന്ന സാഹചര്യത്തില്‍ സഊദി അറേബ്യ ഇന്തോനേഷ്യയിലേക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയതായി ജാകര്‍ത്തയിലെ ഇന്‍ഡോനേഷ്യന്‍ എംബസി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു .

അണുബാധ പകരുന്നതില്‍ നിന്ന് ഇന്തോനേഷ്യയിലുള്ള സഊദി പൗരന്‍മാര്‍ ആവശ്യമായ എല്ലാവിധ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും എംബസി അറിയിച്ചു

---- facebook comment plugin here -----

Latest