Connect with us

Idukki

കുമളിയില്‍ നിര്‍ത്തിയിട്ട ബസിനു തീപിടിച്ച് ക്ലീനര്‍ മരിച്ചു

Published

|

Last Updated

തൊടുപുഴ | ഇടുക്കിയിലെ കുമളിയില്‍ നിര്‍ത്തിയിട്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് ഒരാള്‍ മരിച്ചു. ബസിനകത്ത് ഉറങ്ങുകയായിരുന്ന ക്ലീനര്‍ ഉപ്പുകുളം സ്വദേശി രാജനാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ രണ്ടിനാണ് കുമളി-കോട്ടയം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസിന് തീപിടിച്ചത്.

പെട്രോള്‍ പമ്പിന് സമീപമാണ് ബസ് നിര്‍ത്തിയിട്ടിരുന്നത്. പമ്പിലേക്ക് തീപടരാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

Latest