Connect with us

International

അമേരിക്കയിലും ആസ്‌ത്രേലിയയിലും ആദ്യ കൊറോണ മരണം

Published

|

Last Updated

വാഷിംഗ്ടണ്‍ | അമേരിക്കയിലും ആസ്‌ത്രേലിയയിലും ആദ്യ കൊറോണ (കോവിഡ് 19) മരണം സ്ഥിരീകരിച്ചു. അമേരിക്കയില്‍ വാഷിംഗ്ടണിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തതത്. 50 വയസ്സുള്ള പുരുഷനാണ് മരിച്ചത്. ഇതേ തുടര്‍ന്ന് ഇവിടെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

ആസ്‌ത്രേലിയയിലെ പെര്‍ത്തില്‍ 78കാരനും മരിച്ചു.