Connect with us

Eranakulam

കൊറോണ; ഇറ്റലി, കുവൈത്ത് എന്നിവിടങ്ങളില്‍ നിന്ന് കൊച്ചിയിലെത്തിയവര്‍ നിരീക്ഷണത്തില്‍

Published

|

Last Updated

കൊച്ചി | കൊറോണ വൈറസ് ബാധ സംശയിച്ച് എറണാകുളം ജില്ലയില്‍ മൂന്നുപേര്‍ കൂടി നിരീക്ഷണത്തില്‍. ഇറ്റലിയില്‍ നിന്നെത്തിയ രണ്ടു തമിഴ്നാട് സ്വദേശികളും കുവൈത്തില്‍ നിന്നെത്തിയ ഒരാളുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

ഇതോടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 13 ആയി.

Latest