Connect with us

National

ഡല്‍ഹി കലാപം: ഐ ബി ഉദ്യോഗസ്ഥന്റെ മൃതദേഹം അഴുക്കുചാലില്‍

Published

|

Last Updated

ന്യൂഡല്‍ഹി | ഡല്‍ഹി കലാപത്തില്‍ കൊല്ലപ്പെട്ടവരില്‍ ഐ ബി ഉദ്യോഗസ്ഥനും . വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ അഴുക്കുചാലില്‍നിന്നാണ് ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥന്റെ മൃതദേഹം കണ്ടെടുത്തത്. ഐബി ഉദ്യോഗസ്ഥനായ അങ്കിത് ശര്‍മയുടെ (26) മൃതദേഹമാണ് ചാന്ദ്ബാഗില്‍നിന്നും കണ്ടെത്തിയത്.

കല്ലേറില്‍ മരിച്ച അങ്കിതിനെ കലാപകാരികള്‍ അഴുക്കുചാലില്‍ ഉപേക്ഷിക്കുകയായിരുന്നെന്ന് ബന്ധുക്കള്‍ ആരോപിച്ചു. വലിയ കലാപം അരങ്ങേറിയ സ്ഥലമാണ് ചാന്ദ്ബാഗ്.

Latest