Connect with us

National

ഗുജറാത്തില്‍ വനിതാ ഉദ്യോഗസ്ഥരെ നഗ്നരാക്കി വൈദ്യപരിശോധന

Published

|

Last Updated

സൂറത്ത് | ഗുജറാത്തില്‍ വനിതകളെ നഗ്നരാക്കി വൈദ്യപരിശോധന നടത്തിയെന്ന പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്. സൂറത്ത് മുന്‍സിപ്പൽ കോർപറേഷനിലെ 10 വനിതാ ട്രെയിനി ക്ലർക്കുകളെയാണ് വൈദ്യപരിശോധനക്കായി ഗൈനക്കോളജി വാര്‍ഡില്‍ നഗ്നരാക്കി നിര്‍ത്തിയത്. ഗുജറാത്തിലെ കോളജില്‍ നടന്ന ആര്‍ത്തവ പരിശോധനാ വിവാദം കെട്ടടങ്ങും മുമ്പാണ് പുതിയ വാര്‍ത്ത. പരാതിയിൽ അന്വേഷണം നടത്താൻ സൂറത്ത് മുനിസിപ്പൽ കമ്മീഷണർ ബെഞ്ചനിധി പാനി ഉത്തരവിട്ടു.

Latest