Connect with us

National

അപകടത്തില്‍ പ്രധാന മന്ത്രി അനുശോചിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി | തമിഴ്‌നാട്ടിലെ അവിനാശിയില്‍ കെ എസ് ആര്‍ ടി സി ബസില്‍ കണ്ടെയ്‌നര്‍ ലോറിയിടിച്ചുണ്ടായ അപകടത്തില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി അനുശോചനമറിയിച്ചു.

അപകടത്തില്‍ ജീവന്‍ പൊലിഞ്ഞവരുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും പരുക്കേറ്റവര്‍ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്നും പ്രധാന മന്ത്രി ട്വിറ്ററില്‍ കുറിച്ചു.

Latest