Connect with us

Eranakulam

അവിനാശിയില്‍ അപകടത്തില്‍ പെട്ട ബസിലുണ്ടായിരുന്നവരുടെ റിസര്‍വേഷന്‍ ചാര്‍ട്ട് പ്രകാരമുള്ള വിവരങ്ങള്‍

Published

|

Last Updated

കെ എസ് ആര്‍ ടി സി ബസിലുണ്ടായിരുന്നവരുടെ റിസര്‍വേഷന്‍ ചാര്‍ട്ട് പ്രകാരമുള്ള പേര്, ഇറങ്ങേണ്ട സ്ഥലം-

1. ഐശ്വര്യ, എറണാകുളം, 2. ടി ജി ഗോപിക, എറണാകുളം, 3. കെ കരിഷ്മ, എറണാകുളം, 4. എം വി പ്രവീണ്‍, എറണാകുളം, 5. നസീഫ് മുഹമ്മദ്, തൃശൂര്‍, 6. എം സി മാത്യു, എറണാകുളം, 7. .കെ സന്തോഷ് കുമാര്‍, പാലക്കാട്, 8. കെ എ തങ്കച്ചന്‍, എറണാകുളം, 9. രാഗേഷ്, പാലക്കാട്, 10. ആര്‍ ദേവി ദുര്‍ഗ, എറണാകുളം, 11. സി ജോഫി പോള്‍, തൃശൂര്‍, 12. അലന്‍ സണ്ണി, തൃശൂര്‍, 13. പ്രതീഷ് കുമാര്‍, പാലക്കാട്, 14. സനൂപ്, എറണാകുളം, 15. റോസിലി, തൃശൂര്‍, 16. സോന സണ്ണി, തൃശൂര്‍, 17 എം എസ് കിരണ്‍ കുമാര്‍, തൃശൂര്‍, 18 മാനസി മണികണ്ഠന്‍, എറണാകുളം, 19. ജോര്‍ദിന്‍ പി സേവ്യര്‍, എറണാകുളം, 20 അനു മത്തായി, എറണാകുളം, 21. ഹനീഷ് തൃശൂര്‍, 22 ജിസ്മോന്‍ ഷാജു, എറണാകുളം, 23.മധുസൂദന വര്‍മ, തൃശൂര്‍, 24. ആന്‍ മേരി, എറണാകുളം, 25. കെ വി അനു, തൃശൂര്‍, 26. ശിവകുമാര്‍, പാലക്കാട്,27. ബിന്‍സി ഇഗ്‌നി, എറണാകുളം, 28. ഇഗ്‌നി റാഫേല്‍, എറണാകുളം, 29. ബിനു ബൈജു, എറണാകുളം,30. കെ ഡി യേശുദാസ്, തൃശൂര്‍, 31. ജിജേഷ് മോഹന്‍ദാസ, തൃശൂര്‍, 32. പി ശിവശങ്കര്‍, എറണാകുളം,33. ജെമിന്‍ ജോര്‍ജ് ജോസ്, എറണാകുളം, 34. ജോസ്‌കുട്ടി ജോസ്, എറണാകുളം, 35. അജയ് സന്തോഷ്, തൃശൂര്‍, 36. തോംസണ്‍ ഡേവിസ്, തൃശൂര്‍, 37. രാമചന്ദ്രന്‍, തൃശൂര്‍, 38. മാരിയപ്പന്‍, തൃശൂര്‍, 39. ഇഗ്‌നേഷ്യസ് തോമസ് തൃശൂര്‍, 40. റാസി സേട്ട്, എറണാകുളം, 41. അലെന്‍ ചാള്‍സ്, എറണാകുളം, 42. വിനോദ്, തൃശൂര്‍, 43. എസ് എ മാലവാഡ്, എറണാകുളം, 44. നിബിന്‍ ബേബി, എറണാകുളം, 45. ഡേമന്സി റബേറ, എറണാകുളം, 46. ക്രിസ്റ്റോ ചിറക്കേക്കാരന്‍, എറണാകുളം, 47. അഖില്‍, തൃശൂര്‍, 48. ശ്രീലക്ഷ്മി മേനോന്‍, തൃശൂര്‍.

---- facebook comment plugin here -----

Latest