Connect with us

National

സിനിമാ ഷൂട്ടിംഗ് ലൊക്കേഷനില്‍ അപകടം; മൂന്നുപേര്‍ മരിച്ചു

Published

|

Last Updated

ചെന്നൈ | സിനിമാ ഷൂട്ടിംഗ് സെറ്റില്‍ ക്രെയിന്‍ മറിഞ്ഞുവീണുണ്ടായ അപകടത്തില്‍ മൂന്ന് സാങ്കേതിക പ്രവര്‍ത്തകര്‍ മരിച്ചു. സംവിധായകന്‍ ശങ്കര്‍ ഉള്‍പ്പടെ പത്തുപേര്‍ക്ക് പരുക്കേറ്റു.

ചെന്നൈ പൂനമല്ലിയില്‍ കമല്‍ഹാസന്റെ “ഇന്ത്യന്‍ രണ്ട്” സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിലാണ് അപകടം. അപകട സമയത്ത് കമല്‍ഹാസനും സെറ്റിലുണ്ടായിരുന്നു.

---- facebook comment plugin here -----

Latest