Connect with us

Malappuram

ഓഫീസ് ഉദ്ഘാടനം ചെയ്തു

Published

|

Last Updated

കൊണ്ടോട്ടി | ബുഖാരി ദഅവ കോളേജ് വിദ്യാർത്ഥി സംഘടന സ്റ്റുഡന്റ്സ് അസോസിയേഷൻ ഓഫ് ബുഖാരി ഇസ്ലാമിക് ദഅവ കോളേജ് സാബികിന്റെ ഓഫീസ് ഉദ്ഘാടനം ചെയ്തു. ബുഖാരി സ്ഥാപനങ്ങളുടെ ജനറൽ സെക്രട്ടറിയും ദഅവ പ്രിൻസിപ്പലുമായ തെന്നല അബൂ ഹനീഫൽ ഫൈസി ഓഫീസിന്റെ ഉദ്ഘാടന കർമം നിർവഹിച്ചു.തുടർന്ന് നടന്ന സംഗമം ഒളവട്ടൂർ അബ്ദുന്നാസ്വിർ അഹ്സനി ഉദ്ഘാടനം ചെയ്തു. ആലിക്കുട്ടി ബാഖവി ചെറുമുറ്റം, ഖാലിദ് അഹ്സനി ഫറോക്ക്, അബ്ദു റഊഫ് ജൗഹരി, സ്വാദിഖലി ബുഖാരി പ്രസംഗിച്ചു. ഹകീം പൂക്കോട്ടുമണ്ണ സ്വാഗതവും ശഫീഖ് കൂട്ടിലങ്ങാടി നന്ദിയും പറഞ്ഞു.

Latest