Connect with us

Kerala

കൊല്ലത്ത് നിര്‍മാണത്തിലിരിക്കുന്ന പാലം തകര്‍ന്നു; കുടുങ്ങിക്കിടന്ന തൊഴിലാളികളെ രക്ഷിച്ചു

Published

|

Last Updated

കൊല്ലം |  കല്ലുപാലത്ത് നിര്‍മാണത്തിലിരിക്കുന്ന പാലത്തിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണ് അപകടം. കുടുങ്ങിക്കിടന്ന രണ്ട് തൊഴിലാളികളെയും രക്ഷിച്ചു. ഇന്ന് ഉച്ചക്ക് 12. 15ഓടെയാണ് അപകടം. പോലീസും തൊഴിലാളികളും അഗ്നിരക്ഷാ പ്രവര്‍ത്തകരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. അപകടം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വ്യക്തമായിട്ടില്ല.

 

Latest