Connect with us

Career Notification

ശ്രീചിത്തിരയിൽ എക്‌സ് റേ ടെക്‌നോളജി

Published

|

Last Updated

തിരുവനന്തപുരത്തെ ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്‌നോളജിയിൽ എക്‌സ്‌റേ ടെക്‌നോളജി അപ്രന്റിസ് തസ്തികയിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു.

[irp]

അഞ്ച് ഒഴിവുണ്ട്. റേഡിയോളജിക്കൽ ടെക്‌നിക്‌സ്/ അഡ്വാൻസ്ഡ് മെഡിക്കൽ ഇമേജിംഗ് ടെക്‌നോളജിയിൽ ഡിപ്ലോമയാണ് യോഗ്യത. പ്രായപരിധി 35. ഒരു വർഷമാണ് പരിശീലന കാലയളവ്. ഫെബ്രുവരി 18ന് 3.30നാണ് അഭിമുഖം. വേദി: IV FLOOR, Achutha Menon Centre for Health Science Studies of the Institute at Medical College Campus, Thiruvananthapuram. വിശദ വിവരം www.sctimst.ac.inൽ.

Latest